പേരാവൂർ ഇന്ന് ബീക്കൺ പ്രഖ്യാപനം

പേരാവൂർ ഇന്ന് ബീക്കൺ പ്രഖ്യാപനം
Oct 14, 2026 08:03 AM | By PointViews Editor

പേരാവൂർ പഞ്ചായത്തിലെ ബീക്കൺ ടൗൺ പ്രഖ്യാപനം ഇന്ന്. ശുചിത്വ-സുന്ദര പേരാവൂർ ടൗൺ പ്രഖ്യാപനം ബുധനാഴ്ച നടക്കും. രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ പ്രഖ്യാപനം നിർവഹിക്കും. ഡി.വൈ.എസ്.പി എ.വി.ജോൺ മുഖ്യാതിഥിയാവും. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എം.സുനിൽ കുമാർ പദ്ധതി വിശദീകരിക്കും.

സൗന്ദര്യവത്കരണത്തിന്റെ തുടക്കമെന്ന നിലയിൽടൗണിന്റെ വിവിധ ഭാഗങ്ങളിൽ ചുമർ ചിത്രങ്ങളൊരുക്കിക്കഴിഞ്ഞു. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ ചെടിച്ചട്ടികളും സ്ഥാപിച്ചു. ബസ് സ്റ്റാൻഡിൽ സ്‌നേഹാരാമം വിശ്രമകേന്ദ്രത്തിന്റെയും ടൗണിൽ സൗജന്യ കുടിവെള്ള വിതരണ പദ്ധതിയുടെയും നിർമാണം അന്തിമ ഘട്ടത്തിലാണ്. വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയപാർട്ടികൾ, ക്ലബ്ബുകൾ, വാട്ട്‌സാപ്പ് കൂട്ടയ്മകൾ തുടങ്ങിയവർ പഞ്ചായത്തുമായി സഹകരിച്ചാണ് സൗന്ദര്യവത്കരണം നടത്തുന്നത്.

രണ്ടാം ഘട്ടത്തിൽ തൊണ്ടിയിൽ ടൗണും പിന്നീട് ഘട്ടംഘട്ടമായി പഞ്ചായത്തിലെ മുഴുവൻ ടൗണുകളും സന്ദര്യവത്കരിക്കും. പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, വൈസ്.പ്രസിഡന്റ് കെ.എ.രജീഷ്, പഞ്ചായത്തംഗങ്ങളായ കെ.പി.അബ്ദുൾ റഷീദ്, റാണി ടോമി, ബേബി സോജ,ജൂബിലി ചാക്കോ, കെ.കെ.സ്മിത പങ്കെടുത്തു.

Peravoor beacon announcement today.

Related Stories
സണ്ണി വക്കീലിന് പണി കൊടുക്കാൻ സുപ്രീം കോടതി ബാർ അസോസിയേഷൻ. ക്രിമിനൽ കോടതിയലക്ഷ്യം ചാർത്താനും നീക്കം.

Oct 14, 2026 01:53 PM

സണ്ണി വക്കീലിന് പണി കൊടുക്കാൻ സുപ്രീം കോടതി ബാർ അസോസിയേഷൻ. ക്രിമിനൽ കോടതിയലക്ഷ്യം ചാർത്താനും നീക്കം.

സണ്ണി വക്കീലിന് പണി കൊടുക്കാൻ സുപ്രീം കോടതി ബാർ അസോസിയേഷൻ. ക്രിമിനൽ കോടതിയലക്ഷ്യം ചാർത്താനും...

Read More >>
42-ാം വർഷവും കൊട്ടിയൂരിലെ സേവാദൾ ഭടൻമാരേ അനുസ്മരിച്ചു

Oct 14, 2026 12:33 PM

42-ാം വർഷവും കൊട്ടിയൂരിലെ സേവാദൾ ഭടൻമാരേ അനുസ്മരിച്ചു

42-ാം വർഷവും കൊട്ടിയൂരിലെ സേവാദൾ ഭടൻമാരേ...

Read More >>
കൊട്ടിയൂർ ബീക്കൺ

Oct 14, 2026 07:25 AM

കൊട്ടിയൂർ ബീക്കൺ

കൊട്ടിയൂർ...

Read More >>
മോക്ഡ്രില്ലിൽ കൗതുകം പൂണ്ട് നെടുംപുറംചാൽ

Oct 14, 2026 06:11 AM

മോക്ഡ്രില്ലിൽ കൗതുകം പൂണ്ട് നെടുംപുറംചാൽ

മോക്ഡ്രില്ലിൽ കൗതുകം പൂണ്ട്...

Read More >>
കസ്തൂരി രംഗനെ വച്ച് മലയോര ജനതയെ പേടിപ്പിച്ച് മുതലെടുക്കാൻ സിപിഎം.ചുറ്റുപട് മനസ്സിലാക്കാതെ ഭരണത്തിലുറങ്ങി കോൺഗ്രസ്

Oct 12, 2026 11:10 AM

കസ്തൂരി രംഗനെ വച്ച് മലയോര ജനതയെ പേടിപ്പിച്ച് മുതലെടുക്കാൻ സിപിഎം.ചുറ്റുപട് മനസ്സിലാക്കാതെ ഭരണത്തിലുറങ്ങി കോൺഗ്രസ്

കസ്തൂരി രംഗനെ വച്ച് മലയോര ജനതയെ പേടിപ്പിച്ച് മുതലെടുക്കാൻ സിപിഎം.ചുറ്റുപട് മനസ്സിലാക്കാതെ ഭരണത്തിലുറങ്ങി...

Read More >>
കുരങ്ങിനെ നേരിടാൻ ജൈവ ലായിനി ഉണ്ടാക്കണോ?

Oct 10, 2026 06:53 AM

കുരങ്ങിനെ നേരിടാൻ ജൈവ ലായിനി ഉണ്ടാക്കണോ?

കുരങ്ങിനെ നേരിടാൻ ജൈവ ലായിനി...

Read More >>
Top Stories